MalayaliMates.com

Malayali Friendship website

Sundareswaran.V

മാതാ അമ്യതാനന്ദമയീ ദേവിക്ക് ഒരു ഭക്തന്‍ @gmail.com

പ്രിയ... അല്ലെങ്കില്‍ വേണ്ട പ്രിയ ബഹുമാനപ്പെട്ട അല്ലെങ്കില്‍ വേണ്ട ബഹുമാനപ്പെട്ട

മാതാ അമ്യതാനന്ദമയി ദേവി അവര്‍കളുടെ അറിവിലേക്ക്. നിങ്ങള്‍ വായുവില്‍ നിന്ന് മോതിരവും, മാലയും, എടുക്കുന്നത് ജാലവിദ്യ ആണെങ്കിലും, (ഞാന്‍ വിശ്വസിക്കില്ല) കുഷ്ഠരോഗിയുടെ കുഷ്ഠരോശം സ്വന്തം നാക്കുകൊണ്ട് നക്കി നക്കി നക്കി (ക്ഷമിക്കണം വേറെ വാക്ക് അറിയില്ല അതാണ്) മാറ്റിയത് അറിഞ്ഞ ശേഷം എനിക്ക് പൂര്‍ണവിശ്വാസമാണ്.

എന്റെ vsundersha@gmail.com gmail id യുടെ പാസ് വേഡ് നഷ്ട്ടപ്പെട്ടിട്ട് രണ്ട് ദിവസമായി. സെക്യൂരിറ്റി കൊസ്റ്റിന്റെ ആന്‍സറും അറിയില്ല. ഇത് മൂലം 1/2 മണിക്കൂറ് ഓര്‍കുട്ട് ഉപയോഗിക്കാനുള്ള സൌകര്യം ഓഫീസിലുണ്ടെങ്കിലും ഉപയോഗിക്കാന്‍ പറ്റുന്നില്ല. എങ്ങനെയെങ്കിലും(നിങ്ങളെ കൊണ്ട് സാധിക്കും) അതിന്റെ password കണ്ടെത്തിതരണം. ഇത് ഒരു ഭക്തന്റെ അപേക്ഷയാണ് തള്ളികളയരുത്.

ഇനി ഇത് ഇവിടെ എന്തിനാണ് പോസ്റ്റ് ചെയ്തു എന്ന് കരുതുന്നവര്‍ക്ക്. http://www.amritapuri.org എന്ന് ഒരു വെബ് സൈറ്റ് ഉണ്ടാക്കിയവര്‍ Contact Us പേജു പോലും ഉണ്ടാക്കിയിട്ടില്ല അപ്പൊ എങ്ങനെയാ കോണ്ടാക്റ്റ് ചെയ്യുക. നിങ്ങള്‍ ആരെങ്കിലും ഒന്ന് സഹായിക്കുക. ഇത് മെയിലുകളായി നിങ്ങളുടെ സുഹ്രുത്തുകള്‍ക്ക് അയച്ചാലും മതി അത് എങ്ങനെയെങ്കിലും അമ്യതാനന്ദമയീദേവിയുടെ പക്കല്‍ എത്തൂം എന്നു കരുതുന്നു. ഇതിനെ പരിഹാസമായി കരുതില്ല എന്ന് വിശ്വസിക്കുന്നു.

നന്ദി...
വിശ്വാസത്തോടെ, ഭക്തിയോടെ, ബഹുമാനത്തോടെ ഒരു ഭക്തന്‍


വിവിരങ്ങള്‍ അറിയിക്കുക
ഫോണ്‍ നമ്പര്‍ : 999 5 666 336

Comments are closed for this blog post

Sudheer Chattanath Comment by Sudheer Chattanath on October 1, 2009 at 4:29pm
Wonderful Sunder wonderful-keep it up
Sundareswaran.V Comment by Sundareswaran.V on September 24, 2009 at 6:37pm
നിരീശ്വരവാദവും, ദേവിയെ അപമാനിക്കുന്ന തരത്തിലും ഉള്ള comment കള്‍ നിഷ്പക്ഷം, നിഷ്കരുണം, etc... Delete ചെയ്യുന്നതായിരിക്കും

Music

Loading…

Badge

Loading…

© 2010   Created by Prashanth   Powered by .

Badges  |  Report an Issue  |  Terms of Service