MalayaliMates.com

Malayali Friendship website

Sundareswaran.V

മഴയും എന്റെ ഓർമ്മകളും

മഴയിൽ നനയുന്ന ഈ കുട്ടിയുടെ പടം കണ്ടപ്പോഴാണ് മഴയത്ത് കളിച്ചുനടന്ന കാലം ഓർത്തത്


സൂര്യന്‍റെ ചൂടേറ്റ് ഭൗമോപരിതലത്തിലെ ജലം നീരാവിയായി അന്തരീക്ഷത്തിലേയ്ക്ക് ഉയര്‍ന്ന് മേഘങ്ങളാവുന്നു. ഈ

മേഘങ്ങള്‍ ഘനീഭവിച്ച് വെള്ളത്തുള്ളികളായി ഭൗമോപരിതലത്തില്‍ പതിക്കുന്നതാണ് മഴ. മഴയ്ക്ക് ഇതെല്ലാമാണ്

നിർവചനങ്ങൾ എന്നാൽ, എനിക്ക് മഴ ഈ നിർവചനങ്ങളിൽ ഒതുങ്ങുന്ന ഒന്നായിരുന്നുല്ല. ഇപ്പഴും മഴ പെയ്യുമ്പോള്

ഞാനോര്‍ക്കുന്നത്‌ വീടിന്റെ പിൻ വശതുള്ള വഴിയാണു..... അവിടെ മഴ പെയ്തു തോരുമ്പോള്‍ വെള്ളിയും സ്വര്‍ണ്ണവും

ഇടക്കലര്‍ന്നു തുന്നിയ കസവു തുണി പോലെ പഞ്ചാര മണലുണ്ടാവും.... അതില്‍ പേരെഴുതി കളിയ്ക്കുന്നതും,

വെള്ളം ചീറ്റിച്ച് കളിച്ചതും എനിക്ക് ഓർമ്മ വരും, നഷ്ട്ടപ്പെട്ട കുട്ടികാലവും ഓർമ്മയിലെ ആ മഴക്കാലവും ഒരിക്കലും

ലഭിക്കിലെന്ന് ഓർക്കുമ്പോൾ......

എന്നാലും മഴയെ നിന്നെ ഞാൻ സ്നേഹിക്കുന്നു.........

Tags: mazha, photo, rain

Add a Comment

You need to be a member of MalayaliMates.com to add comments!

Join MalayaliMates.com

Sundareswaran.V Comment by Sundareswaran.V on October 21, 2009 at 9:02am
ugran.................alla ......sorry parayan vakukal kitunilla

നന്ദി സുരേഷ് ....
sunesh   k Comment by sunesh k on October 20, 2009 at 9:34pm
ugran.................alla ......sorry parayan vakukal kitunilla
shajeer Comment by shajeer on June 3, 2009 at 2:24pm
hai sundara enna parayana visesa ayirikkannu.......
pinne entha sugalle......
Prashanth Comment by Prashanth on May 31, 2009 at 11:53am
നന്നായി സുന്ദരാ..

Music

Loading…

Badge

Loading…

© 2010   Created by Prashanth on Ning.   Create a Ning Network!

Badges  |  Report an Issue  |  Privacy  |  Terms of Service