Added by Prashanth on September 2, 2009 at 10:00am —
No Comments
ഒരു ഗാന്ധിയന്‍ അനൗചിത്യം
ഝാന്‍സിറാണി - തിരുവിതാംകൂറിലിങ്ങനെ, ഇംഗളണ്ടിലങ്ങനെ
2008 ഫെബ്രുവരി 15.
കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പില്‍
അക്കമ്മ ചെറിയാന്‍
എന്ന
സ്വാതന്ത്ര്യ സമര സേനാനിയുടെ നൂറാം ജന്മദിനമായിരുന്നു.
മനോരമ ഞായറാഴ്ചപ്പതിപ്പില്‍ സണ്ണി ജോസഫ് സല്യൂട്ട്"" എന്ന…
Continue
Added by Dr.Kanam on August 5, 2009 at 6:47am —
No Comments
മലയാളി ഞണ്ടുകള്‍
മറ്റുള്ളവരെ അംഗീകരിക്കാന്‍ മടിക്കുന്നവര്‍
മലയാളികള്‍. ആദ്യ ജ്ഞാനപീഠസമ്മാനത്തിനു
സാഹിത്യകൃതി നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍
-ഓടക്കുഴലിനു ജി.യ്ക്കതു കിട്ടുന്നതിനു തൊട്ടു
മുന്‍പ്- മലയാളത്തില്‍ അതിനു യോഗ്യതയുള്ള
കൃതിയില്ല,ഉള്ളതെല്ലാം മുക്കണാഞ്ചി സാഹിത്യം
എന്നു പറഞ്ഞതു അന്നത്തെ സാഹിത്യ അക്കാഡമി
പ്രസിഡന്‍റ്
പുത്തേഴത്തു രാമന്‍ മേനോന്‍.
പണ്ട് ഉത്തരേന്ത്യയില്‍, മലയാളികള്‍ ഉള്ള സ്ഥലങ്ങളിലെല്ലാം
(അവര്‍ ചെല്ലാത്ത സ്ഥലം ഇല്ല എന്നതു നല്ലകാര്…
Continue
Added by Dr.Kanam on August 4, 2009 at 3:27pm —
No Comments
നഗര ബാന്ധവം അഥവാ സാഹോദര്യം
സൂര്യനുകീഴിലുള്ള എല്ലാ വിഷയങ്ങളെക്കുറിച്ചും നമ്മുടെ മാധ്യമങ്ങളില്‍
ചര്‍ച്ച കാണാറുണ്ട്.കേള്‍ക്കാറുണ്ട്.ശ്രീ ശശിതരൂര്‍ തിരുവനന്തപുരത്തു
മല്‍സരിക്കാന്‍ തീരുമാനിച്ചപ്പോള്‍,അദ്ദേഹം നടപ്പിലാക്കന്‍ ഉദ്ദേശിക്കുന്ന
പ്രാധാന പരിപാടികളില്‍ ഒന്നായി എടുത്തു പറഞ്ഞതു നമ്മുടെ തലസ്ഥാനനഗരിയെ,
സാദൃശ്യപ്പടെത്താവുന്ന ഒരു വിദേശതലസ്ഥാന നഗരിയുമായി
ബാന്ധവം അല്ലെങ്കില്‍
സാഹോദര്യം നേടുക ആണെന്നു പ്രസ്ഥാവിച്ചു.
എന്ന…
Continue
Added by Dr.Kanam on June 9, 2009 at 2:48am —
No Comments
ഇംഗ്ലീഷ് സംസാരിക്കുക
കന്നടയേയും പുരാതനഭാഷയായി അംഗീകരിച്ചതുപോലെ
മലയാളത്തേയും പുരാതനം എന്നംഗീകരിച്ച് ഭാഷാവികസനത്തിനായി
ഫണ്ട് അനുവദിക്കണം എന്നു വാദിക്കാന്‍ ,ഹിന്ദുദിനപ്പത്രത്തിലെ
തന്റെ കോളത്തില്‍ എഴുതുന്ന ടി.പി രാജീവന്‍ 7.6.0…
Continue
Added by Dr.Kanam on June 8, 2009 at 2:44am —
No Comments
പേരക്കിടാവിനു കാട്ടിക്കൊടുക്കാന്‍ ഒരു റോള്‍ മോഡല്‍

Son in chil…
Continue
Added by Dr.Kanam on June 6, 2009 at 3:32am —
1 Comment
മനോന്മണീയം സുന്ദരനാര്‍

മനോന്മണീയം സുന്ദരനാര്‍ എന്നു തമിഴരും പ…
Continue
Added by Dr.Kanam on June 2, 2009 at 10:32pm —
No Comments
രോഗി മരിച്ചാല്‍....
ചികില്‍സയെത്തുടര്‍ന്നും അതെത്ര നിസ്സാരചികില്‍സയാണെങ്കിലും
ശസ്ത്രക്രിയകളെത്തുടര്‍ന്നും വലുതുചെറുതു വ്യത്യാസം നോക്കതെ തന്നെ
രോഗി മരണമടയാം. കാരണം വ്യതസ്ഥമായിരുക്കാം .
നല്ല ആരോഗ്യമുള്ളഹൃദയത്തിലും കരളിലും രക്തത്തിലും തകരാര്‍
ഒന്നു മില്ലാത്ത ആള്‍,നോര്‍മല്‍ ക്രിയേറ്റിന്‍ നിലവാരമുള്ള ആള്‍,
ശസ്ത്രക്രിയാ സമയത്തോ അതിശേഷമോ മരണമടയാം.
ഔഷധം(ഗുളിക)കഴിച്ചു മരണമടയാം.കുത്തിവയ്പ്പെടുത്താല്‍ മരണമടയാം.
പെന്‍സിലിന്‍,ലിവര്‍ എക്റ്റ്രാക്റ്റ്,ബരല്‍ഗാന്‍ എന്നിവ എടുത്തു
മരിച്ചവര്‍ നിരവധി,ബരല്‍ഗാന്‍ ഗുളി…
Continue
Added by Dr.Kanam on May 31, 2009 at 9:40am —
No Comments
മഴയിൽ നനയുന്ന ഈ കുട്ടിയുടെ പടം കണ്ടപ്പോഴാണ് മഴയത്ത് കളിച്ചുനടന്ന കാലം ഓർത്തത്

സൂര്യന്‍റെ ചൂടേറ്റ് ഭൗമോപരിതലത്തിലെ ജലം നീരാവിയായി അന്തരീക്ഷത്തിലേയ്ക്ക് ഉയര്‍ന്ന് മേഘങ്ങളാവുന്നു. ഈ
മേഘങ്ങള്‍ ഘനീഭവിച്ച് വെള്ളത്തുള്ളികളായി ഭൗമോപരിതലത്തില്‍ പതിക്കുന്നതാണ് മ…
Continue
Added by സുന്ദരേശ്വരൻ on May 29, 2009 at 9:07pm —
4 Comments
Added by Prashanth on May 25, 2009 at 7:29pm —
No Comments
ഡോ. തരൂര്‍ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് ഒരുലക്ഷത്തോളം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍
വിജയിക്കുവാന്‍ പ്രധാന കാരണം അദ്ദേഹത്തിന്‍റെ ചില വാഗ്ദാനങ്ങളായിരുന്നു.
വ്യത്യസ്ഥനായ ഒരു എം.പി ആണെന്ന് വിജയം മുതല്‍ തെളിയിച്ചു.
നഗരമലിനീകരണത്തിന് കാരണമാകുന്ന പോസ്റ്ററുകള്‍ നീക്കം ചെയ്തുകൊണ്ട്
തിരുവനന്തപുരത്തെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുവാനുള്ള
ഒരെളിയ ശ്രമത്തിന് അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. അതിനോടൊപ്പം
ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനായി സംവിധാനം ഏര്‍പ്പെടുത്തുന്നതോടൊപ്പം
തന്‍റെ സന്ദേശങ്ങള…
Continue
Added by Dr.Kanam on May 18, 2009 at 9:30pm —
2 Comments
• സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവര്ക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി.
• ഭാര്യയുടെ രഹസ്യങ്ങള്‍ പുറത്ത് പറയുന്ന പുരുഷന് അന്ത്യനാളില്‍ ഏറ്റവും നീചമായ സ്ഥാനമാണുള്ളത്.
• ദൈവം ഏറ്റവും വേഗം ശിക്ഷ നല്കു ന്നത് കുടുംബ ബന്ധം വിഛേദിക്കുന്നതിനാണ്.
• അടുത്ത ബന്ധുക്കള്ക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപ്പെടുകയില്ല.
• നിങ്ങള്‍ ദാരിദൃത്തെ ഭയപ്പെടുമ്പോള്‍ ന്കുദികന്ന ദാനമാണ് ദാനങ്ങളില്‍ ഉത്തമം.
• ദരിദ്രന് ന്കുപെട ന്ന ദാനം ഒരു പ്രതിഫലം നല്കുദന്നു. ദരിദ്രനായ ബന്ധുവിനുള്ള ദാനം രണ്ട് പ്രതി…
Continue
Added by Discovery on May 18, 2009 at 6:56pm —
2 Comments
ശശി തരൂര്‍ മാതൃക കാട്ടുന്നു.

ശശി തരൂര്‍ മാതൃക കാട്ടുന്നു.
മറ്റുള്ളവര്‍ പിന്തുടരുമോ?
Continue
Added by Dr.Kanam on May 16, 2009 at 12:00pm —
1 Comment
Added by സുന്ദരേശ്വരൻ on May 13, 2009 at 12:30pm —
No Comments

2009 ജൂലൈ 24 അയ്യാ സമാധിശതവാര്‍ഷികം
അടിമത്തത്തില്‍ ആണ്ടു കിടന…
Continue
Added by Dr.Kanam on May 2, 2009 at 3:51am —
No Comments
ഇനിയുള്ള കാലം ബ്ലോഗ്ഗിന്റെ വളര്‍ച്ചയും അത് ജന ജീവിതത്തില്‍ ഉണ്ടാക്കുന്ന സ്വാധീനവും നോക്കുനവരെ ഇതു സംഭവിക്കാതെ ഇരിക്കട്ടെ .നമുക്ക് കാണാം ജീവനുള്ള ബ്ലോഗ്ഗുക്കള്‍ വളരുമോ
തളരുമോ ?........
വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളും അപഗ്രഥനങ്ങളും വ്യക്തിഗതമായ നിരീക്ഷണങ്ങളുമാണ് മുഖ്യമായും ബ്ലോഗുകളില്‍ ഉണ്ടാകുക. ഉദാഹരണമായി ഭക്ഷണം, രാഷ്ട്രീയം, പ്രാദേശിക വാര്‍ത്തകള്‍, ചടങ്ങുകള്‍ എന്നിവ ഒരു വ്യക്തിപരമായ ഡയറിക്കുറിപ്പുകള്‍ പോലെ ബ്ലോഗുകളില്‍ കാണപ്പെടുന്നു. എന്നിരുന്നാലും ബ്ലോഗിന്റെ ഉള്ളടക്കം എന്തായിരിക്കണം എ…
Continue
Added by സുന്ദരേശ്വരൻ on April 16, 2009 at 9:00pm —
1 Comment
ഈ
ക്രീയേട്ടര്‍ ചേട്ടനെ കൊണ്ട് തോറ്റു
ഹോ ഈ ചേട്ടന്റെ പണം പോയത് തന്നെ കാരണം എന്തായാലും
1000000 ത്തിനു മുകളില്‍ ദൈവങ്ങല്‍ ഉള്ള ഈ നാട്ടില്‍
ഒരു ദൈവം ആരെങ്ക്കിലും കൊണ്ടുവരും
ഇതു വിസിറ്റ് ചെയ്താല്‍ കാര്യം മനസിലാവും
(നിങ്ങളുടെ ഓര്‍ക്കുട്ട് അക്കൌഡില്‍ ലോഗിന്‍ ചെയു മല്‍സരം എന്തെന്ന് മനസിലാവും)
$$$$$$$$$
എനിക്ക് ഈ പറഞ്ഞ ആളുകളുമായി ബന്ധമി…
Continue
Added by സുന്ദരേശ്വരൻ on April 16, 2009 at 8:07am —
No Comments
പെണ്‍ രോഗങ്ങള്‍-2
സ്രവങ്ങള്‍
വായില്‍ ഉമിനീര്‍,കണ്ണില്‍ കണ്ണു നീര്‍ എന്നവ പോലെ
ജനനേന്ദ്രവ്യൂഹത്തിലും സ്രവങ്ങള്‍ ഉണ്ടാകും.
ഉല്‍പ്പാദനക്ഷമത കൈവരിയ്ക്കുന്ന കാലം മുതല്‍ അവ സ്രവിക്കപെടും.
ലൈഗീകവികാരം ജനിക്കുമ്പോഴും അണ്ഡവിസര്‍ജ്ജനകാലത്തും
അത് കൂടുതല്‍ പ്രകടമാകും.അതു രോഗമല്ല.ഉഷ്ണരോഗം,
അസ്ഥിസ്രാവം,വെള്ളപോക്ക്,അഴുക്കു പോകല്‍ എന്നെല്ലാം
പറഞ്ഞ് പരസ്യങ്ങളും മറ്റും പെണ്‍കുട്ടികളേയും യുവതികളേയും
ഒരു കാലത്തു ഭയചികിതരാക്കി, അര്‍ദ്ധമനോരോഗികള്‍ ആക്കിയിരുന്നു.
കട്ടിയായ തൈരു പോലുള്ള സ്രവങ്ങള്‍,ചൊറിച്ചില്‍ ഉണ്ടാക്…
Continue
Added by Dr.Kanam on April 15, 2009 at 6:06pm —
No Comments
വിളര്‍ച്ച ഗര്‍ഭിണികളില്‍
ഗര്‍ഭിണികളില്‍ വിളര്‍ച്ച പലതരം ദോഷങ്ങള്‍ ചെയ്യും.
ഗുരുതരമായ വിളര്‍ച്ചയെങ്കില്‍
പ്രസവസമയത്ത് ഹൃദയപ്രവര്‍ത്തനം പരാജയപ്പെടുന്ന
(ഹാര്‍ട്ട് ഫെയിലിയര്‍)സ്ഥിതിവിശേഷം
ഉടലെടുക്കും.അകാലപ്രസവം,ഗര്‍ഭസ്ഥശിശുവിന്‍റെ
മരണം ഇവയും സംഭവിക്കാം.
കുഞ്ഞിന്‍റെ ആരോഗ്യം തീത്തും മോശമാകാം.
പ്രസവാനന്തരം അണുബാധയും പഴുപ്പുകെട്ടലും
പനിയും(പ്യൂര്‍പേരല്‍ സെപ്സിസ്) ഉണ്ടാകാം.
ചിലരില്‍ ഗര്‍ഭം അലസിപ്പോകും.
ഗര്‍ഭകാല സന്നി(എക്ലാംപ്സിയാ എന്ന അവസ്ഥ അനീമിയാ
ബാധിച്ചവരില്‍ കൂടുതലായി കാണപ്പെടുന്നു.
ഫോളിക് അമ്ലത്തിന…
Continue
Added by Dr.Kanam on April 15, 2009 at 5:34am —
No Comments
ആമ്നിഓട്ടിക് ദ്രവം
ഗര്‍ഭാശയത്തിനുള്ളില്‍ ഒരു സഞ്ചിയിലാണ് ഗര്‍ഭസ്ഥശിശു കിടക്കുന്നത്.
ആമ്നിഓട്ടിക് സഞ്ചി എന്നാണതിനു പേര്‍.സഞ്ചിയില്‍ ആമ്നിഓട്ടിക്
അഥവാ ഉല്‍ബം എന്ന ദ്രവം കാണപ്പെടുന്നു. മാതവിന്‍റെ ഉദരത്തില്‍
തട്ടല്‍,മുട്ടല്‍ തുടങ്ങിയ ക്ഷതങ്ങള്‍ ഉണ്ടായാല്‍, കുഞ്ഞിന് അതു തട്ടാതിരിക്കാന്‍
സഹായിക്കുന്നത് ഈ ദ്രവമാണ്.അതൊരു കുഷ്യനായി പ്രവര്‍ത്തിക്കുന്നു.
ഗര്‍ഭസ്ഥ ശിശുവിന് അനങ്ങുവാനും മറിയുവാനും തിരിയുവാനും
കഴിയുന്നത് ഈ ദ്രവത്തില്‍ കിടക്കുന്നതിനാലാണ്.ശിശുവിന്‍റെ ശരീര താപനില
വിവിധ ശരീര ഭാഗങ്ങളില്‍ ഒരുപോലെ…
Continue
Added by Dr.Kanam on April 12, 2009 at 2:09am —
No Comments