• സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവര്ക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി.
• ഭാര്യയുടെ രഹസ്യങ്ങള്‍ പുറത്ത് പറയുന്ന പുരുഷന് അന്ത്യനാളില്‍ ഏറ്റവും നീചമായ സ്ഥാനമാണുള്ളത്.
• ദൈവം ഏറ്റവും വേഗം ശിക്ഷ നല്കു ന്നത് കുടുംബ ബന്ധം വിഛേദിക്കുന്നതിനാണ്.
• അടുത്ത ബന്ധുക്കള്ക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപ്പെടുകയില്ല.
• നിങ്ങള്‍ ദാരിദൃത്തെ ഭയപ്പെടുമ്പോള്‍ ന്കുദികന്ന ദാനമാണ് ദാനങ്ങളില്‍ ഉത്തമം.
• ദരിദ്രന് ന്കുപെട ന്ന ദാനം ഒരു പ്രതിഫലം നല്കുദന്നു. ദരിദ്രനായ ബന്ധുവിനുള്ള ദാനം രണ്ട് പ്രതി…
Continue
Posted on May 18, 2009 at 6:56pm — 2 Comments