MalayaliMates.com

Malayali Friendship website

Maratt.L.T
  • Male
  • Kollam
  • India
Share 
Share on Twitter
Share on Facebook
  • Blog Posts (4)
  • Discussions
  • Groups
  • Photos
  • Photo Albums
  • Videos
 

Maratt.L.T's Page

Gifts Received

Gift

Maratt.L.T has not received any gifts yet

Give Maratt.L.T a Gift

Latest Activity

പൂര്‍ണ്ണമായും യോജിക്കുന്നു സുഹൃത്തെ .തമിഴ് സിനിമയെ തമിഴിനോടോ മലയാളത്തോടോ താരതമ്യം ചെയ്യുന്നത് വിട്ടു ഇംഗ്ലീഷ് നോടും ഫ്രഞ്ച് നോടും താരതമ്യം ചെയ്യുന്ന നമ്മുടെ ആള്‍ക്കാരുടെ പഴഞ്ചന്‍ സമ്പ്രദായം ....... ലജ്ജിക്കാം നമുക്ക് മലയാളികളുടെ ഈ സ്വഭാവമഹിമയെ കുറിച…
January 19
Maratt.L.T added 2 blog posts
January 15
January 9
പൊതുവേ പറഞ്ഞതാണേ..സുന്ദരികള് പിണങ്ങല്ലേ..ഹി ഹു
January 9
Maratt.L.T added a blog post
പെണ്‍ചരിതം-2010 (തുള്ളല്‍പാട്ട്) ഇന്നത്തെ സുന്ദരിമണികളെ പറ്റി ഞാന്‍ സത്യമായുള്ളേരു കഥ പറയാം കാര്യമൊന്നില്ലേലും ഒട്ടുമേ ചോരാതെ ചില നേരായ കാര്യങ്ങള്‍ ചൊല്ലിടാം ഞാന്‍ കാലവും മാറി കോലങ്ങള്‍ മാറി പെണ്ണിന്‍റെ മോന്തായം തന്നെ മാറി ചുണ്ടും ചുമപ്പിച്ച് കുലുങ…
January 9
റൈറ്റ്
January 6
എല്ലാവര്ക്കും അനുഭവം തന്നെ ഗുരു ആകണമെന്നില്ല, അനുഭവിച്ചവരുടെ കഥകള്‍ കേട്ടിട്ടും ഒരാള്‍ ഗുരു ആവാം.
January 6
ഇങ്ങനെ പ്രണയിച്ചാല്‍ ആപ്പീസ് പൂട്ടും മച്ചു..
January 6
Adipoliyayittund ..... ingane thanne pranayikkanam
January 6
അപ്പോ എല്ലാവര്ക്കും അനുഭവം തന്നെ ഗുരു അല്ലേ
January 6
മച്ചൂസ്.. അടിപൊളിയായിട്ടുണ്ട് കേട്ടോ തന്റെ തുള്ളല്‍ക്കവിത. "പ്രണയിച്ചാല്‍ എല്ലാം പണയത്തിലായിപ്പോകും മച്ചൂ.." എന്നാണല്ലോ എന്നത്തേയും ചൊല്ല്! എന്തായാലും നന്നായി. ഇതൊക്കെ വായിച്ചിട്ടെങ്കിലും ആല്‍മാര്‍ത്തമായി പണയം വെക്കുന്നവര്‍ക്ക്‌ വെളിവ് വച്ചാല്‍ മതിയ…
January 5
അവള്‍ക്ക് മാത്രമുള്ള ഹൃദയം http://mattettan.blogspot.com
January 5
January 5
താങ്കൂ..
January 5
കലക്കി അണ്ണാ കലക്കി ...........അമ്മാണെ പൊളന്നു തള്ളി ........ വടയും കടിച്ചു കൊണ്ടവള്‍ പോകുന്നതും നോക്കി ഉറുമ്പിന്‍ കടി കൊണ്ടു ഞാനിരുന്നു പൊളപ്പന്‍ ആയിട്ടുണ്ട്‌ .............
January 5
അയ്യോ വേണ്ടേ..ഞാനില്ലേ...
January 5

Profile Information

Which is your Native Place in Kerala?
Kundara
Present Location
Kundara
Political View
Left
Your website / Blog URL
http://mattettan.blogspot.com
Your Hobbies / Interests
Cinema
Relationship status
Single
Music you like
All
Television Programs you like
Politrics
Movies you like
Priyadarshan,Padmaraajan,sathyan anthikadu,shyama prasad,roshan andrews films
Vehicle you are using
nadaraajan
Do you prefer this site in English or Malayalam ?
malayalam
Which smell you like the most?
rose

Maratt.L.T's Blog

Maratt.L.T

ആയിരത്തില്‍ ഒരുവന്‍ - തമിഴില്‍ മാറ്റത്തിന്‍റെ പുതിയമുഖം


കുറിക്കുന്നതിന് മുന്‍പ് മലയാളിയെകുറിച്ച് രണ്ട് മൂന്ന് കാര്യങ്ങള്‍ സൂചിപ്പിക്കാതിരിക്കാന്‍ കഴിയുന്നില്ല.ആയിരത്തില്‍ ഒരുവന്‍ കണ്ടിറങ്ങിയ മിക്ക മലയാളികളുടെ മുഖത്തും ഒരു പുച്ഛ ഭാവം,ഇതൊന്നും ഇഷ്ടപ്പെട്ടില്ല എന്നൊരു മട്ട് കാണാന്‍ കഴിഞ്ഞു.എനിക്ക് തോന്നുന്നു ഗ്ലാഡിയേറ്റര്‍,300,10000 ബി.സി,അപ്പോകാലിപ്റ്റോ മുതലായ സിനിമകളോടാവണ… Continue

Posted on January 15, 2010 at 7:32am — 1 Comment

Maratt.L.T

ഇന്ദുലേഖ ടീച്ചറിന്റെ മുടിയും ചിലപ്രശ്നങ്ങളും


ഇന്ദുലേഖ ടീച്ചറിന്റെ മുടിയും ചിലപ്രശ്നങ്ങളും

വള്ളിചെടികളാല് പടര്ന്നു പന്തലിച്ചു നില്ക്കുന്ന കൊടിമരവും മുദ്രാവാക്യങ്ങള് ചുമപ്പിച്ച കല്മതിലും നിഗൂഡതകള് തളംകെട്ടിനില്ക്കുന്ന ഭീകരനായ ലൈബ്രറിയും കടിച്ചാല് പൊട്ടാത്ത ബോണ്ടയും ഉണ്ടംപൊരിയും ചിരിക്കുന്ന കാന്റീനും പ്രണയം തളിര്ക്കുന്ന മരത്തണലും ഇടനാഴിയും കഴിഞ്ഞ സമരക്… Continue

Posted on January 13, 2010 at 9:34pm —

Maratt.L.T

പെണ്‍ചരിതം-2010 (തുള്ളല്‍പാട്ട്)

പെണ്‍ചരിതം-2010 (തുള്ളല്‍പാട്ട്)

ഇന്നത്തെ സുന്ദരിമണികളെ പറ്റി ഞാന്‍
സത്യമായുള്ളേരു കഥ പറയാം
കാര്യമൊന്നില്ലേലും ഒട്ടുമേ ചോരാതെ
ചില നേരായ കാര്യങ്ങള്‍ ചൊല്ലിടാം ഞാന്‍
കാലവും മാറി കോലങ്ങള്‍ മാറി
പെണ്ണിന്‍റെ മോന്തായം തന്നെ മാറി
ചുണ്ടും ചുമപ്പിച്ച് കുലുങ്ങി കുലുങ്ങി
ചില ലേഡികള്‍ കാറില്‍ പറന്നിറങ്ങി
അന്നനടയെന്നതിനെ വിളിക്കണോ
ഒരു കാലില്‍ മന്തുണ്ടോ ലേശം സംശയം
മുമ്പേ നടക്കുന്ന പെണ്ണിനെ കണ്ടോ
ഫോണിന്‍റെ കൂടെ പിറന്നൊരജ സുന്ദരി
കുറേ മഹതികള്‍ ചാനലില്‍ മേനി ഷോ കാട്ടിടുന്നു
ചിലര്‍ പുന്നാര കാര്യങ്ങള്‍ വിള… Continue

Posted on January 9, 2010 at 3:43pm — 3 Comments

Maratt.L.T

പ്രണയം മഴയല്ല,കൊടുങ്കാറ്റാണ് (തുള്ളല്‍പ്പാട്ട്)

ഇന്നലെ ഞാനൊരു പെണ്ണിനെ കണ്ടു
ഇന്നെന്‍റെ സ്വപ്നത്തില്‍ അവള്‍ ചിരിച്ചു
ആ മന്ദഹാസത്തില്‍ ഞാനലിഞ്ഞു
അവളെന്‍റെ സ്വര്‍ഗ്ഗം-ഞാന്‍ നിനച്ചു.
അനുരാഗമവളോട് പറയുവാന്‍ ഞാന്‍
ഒരു ഡസന്‍ വളയുമായി കാത്തു നിന്നു
ചാരെയണഞ്ഞവള്‍ നാണിച്ചു നാണിച്ചു
വളയതുവാങ്ങി നടന്നുനീങ്ങി
മറുപടിയൊന്നുമേ ചൊല്ലീല്ല നീ
നാളെ പറയാമെന്നുരുവിട്ടവള്‍
ഒക്കാത്ത കണ്ണടവെച്ചു ഞാന്‍-കോമളന്‍
നാളെയുമവളെ കാത്തു നിന്നു
കുറുപ്പിന്‍റെ കടയിലെ
പരിപ്പുവട രണ്ടെണ്ണം
അവള്‍ക്കു നല്‍കാനായി
പാന്‍റ്സിന്‍റെ പോക്കറ്റില്‍ കരുതിവെച്ചു
ചാരത്തണഞ്ഞവള്‍ നാണിച്ചു നാണിച്ചു… Continue

Posted on January 5, 2010 at 4:49pm — 13 Comments

Comment Wall (5 comments)

At 4:45pm on January 5, 2010, Sundareswaran.V said…
WELCOME TO MALAYALIMATES
At 4:46pm on January 5, 2010, Sundareswaran.V said…
താങ്കളുടെ ബ്ലോഗുകള്‍ മലയാളിമേറ്റ്സിലും പ്രസിദ്ധീകരിക്കും എന്ന് കരുതുന്നു ...
At 4:55pm on January 5, 2010, Sundareswaran.V said…
നന്ദി... അക്റ്റീവായിരിക്കും എന്ന് കരുതുന്നു ..... വീണ്ടും കാണാം ...
At 5:08pm on January 5, 2010, Sundareswaran.V said…
വീണ്ടും കാണാം ....
At 5:09pm on January 5, 2010, Sundareswaran.V said…
തീര്‍ച്ചയായും ബ്ലോഗിലേക്ക് പ്രതീക്ഷിക്കാം .... നല്ല പോസ്റ്റുകള്‍

You need to be a member of MalayaliMates.com to add comments!

Join MalayaliMates.com

 
 

Music

Loading…

Badge

Loading…
 

© 2010   Created by Prashanth on Ning.   Create a Ning Network!

Badges  |  Report an Issue  |  Privacy  |  Terms of Service