MalayaliMates.com

Malayali Friendship website

ക്രിസ്തുമസ്‌ ആശംസകള്‍
ഞാന്‍ ക്രിസ്ത്യാനിയല്ല ....
മാമോദീസാ മുങ്ങിയിട്ടുമില്ല....
ഇടവക പള്ളിയില്‍ പോയിട്ടുമില്ല ...
കുര്‍ബാന കൊണ്ടിട്ടുമില്ല ....
എനിക്ക് അപ്പവും വീഞ്ഞും കിട്ടിയിട്ടുമില്ല ....
കരോള്‍ പാട്ടുപാടിയും ....
ബാന്റ് കൊട്ടി ശബ്ധ് മലിനീകരണം നടത്തി ....
നാട്ടുകാരെ പാതിരായ്ക്കു തെറിവിളിപ്പിച്ച കരോളിലും എനിക്ക് പങ്കില്ല ....

എന്നാലെനിക്ക്

മാധ്യമങ്ങള്‍ കരിവാരിതേച്ച ,....
നല്ലവനായ കോട്ടുരച്ചനെയറിയാം ,...
വിശുദ്ധനായ ഫാതര്‍ തോമസ്സുകുട്ടിയെ അറിയാം ,...
പരിശുദ്ധ കന്യാസ്ത്രീ സിസ്റ്റര്‍ സ്റ്റെഫിയെ അറിയാം ,....
സ്വയം കിണറ്റിലെടുത്തുച്ചാറ്റിയ അഭയയെ അറിയാം , ....
ഇത്രയൊക്കെ അറിഞ്ഞതിന്റെ അഭിമാനത്തില്‍ ഉറക്കെ ഉറക്കെ ഞാന്‍ പറയുന്നു..

ഏവര്‍ക്കും എന്റെ ക്രിസ്തുമസ്‌ ആശംസകള്‍

"യേശുവേ, എല്ലാം നീ അറിയുന്നല്ലോ..." (ആര്‍ക്കറിയാം)

Tags: 25, christmas, day, dec, whishes

Reply to This

Music

Loading…

Badge

Loading…

© 2010   Created by Prashanth on Ning.   Create a Ning Network!

Badges  |  Report an Issue  |  Privacy  |  Terms of Service