MalayaliMates.com

Malayali Friendship website

Sundareswaran.V

Free email Reminder Service (ഓര്‍ക്കുക.... മറക്കരുത് )

Reminder എന്നാല്‍ mind ന് കുഴപ്പമുള്ളവര്‍ക്കാണ് എന്നുള്ള ഒരു തെറ്റിധാരണ ഉണ്ടെങ്കില്‍ അത് മാറ്റിവച്ചോള്ളൂ. അത് നിങ്ങള്‍ക്കെന്നു വേണ്ട ഈ എനിക്ക് പോലും സംഭവിക്കാവുന്നതാണ്. അതിനായി ഞാന്‍ പറഞ്ഞ പ്രകാരം എന്റെ സുഹ്യത്ത് ഡിസയിന്‍ ചെയ്ത് ഒരു സോഫ്റ്റ്വെയര്‍ എന്നൊന്നും പറയാന്‍ പറ്റില്ലെങ്കിലും, ഇതാ ഇവിടെയുണ്ട് ലിങ്ക് ഇനി എല്ലാം ഇതില്‍ രേഖപ്പെടുത്തിയാല്‍ ക്യത്യസമയത്ത് ഇത് നമ്മളെ ഓര്‍മ്മിപ്പിക്കും. അല്ല പിന്നെ ..!!!

ചിത്രങ്ങള്‍ നോക്കിയാല്‍ മനസ്സില്ലാവും ഉപയോഗിക്കാന്‍ എള്ളുപ്പം
ചിത്രം 1


ചിത്രം 2


ചിത്രം 3


Internet മായി ബന്ധപ്പെട്ട വര്‍ക്ക് ചെയ്യുന്ന എല്ലാവര്‍ക്കും ഉപകാരമാവും എന്ന് കരുതുന്നു. ഇതിന്റെ എറ്റവും വലിയ ഗുണം No sign-up. No registration. No fee. Just Use it!

Tags: reminder, email, free, sms

Reply to This

Music

Loading…

Badge

Loading…

© 2010   Created by Prashanth on Ning.   Create a Ning Network!

Badges  |  Report an Issue  |  Privacy  |  Terms of Service