MalayaliMates.com

Malayali Friendship website

Prashanth

മദ്യപിക്കുമോ? കാരണം ?

നിങ്ങള്‍ മദ്യപിക്കുമോ? മദ്യപിക്കുമെന്‍കില്‍, എന്തിനാ?

(1) മദ്യത്തിന്‍റെ സ്വാദ് ഇഷ്ടമായതു കാരണം
(2) മദ്യപിച്ചാല്‍ കുറച്ച് തുടന്ന് സംസാരിക്കാന്‍ കഴിയുന്നത് കാരണം
(3) അടിച്ച് ഫിറ്റായി ചാലില്‍ കിടക്കാനുള്ള സുഖം ആലോചിച്ച്
(4) ആളുകളെ തെറി വിളിച്ച് അവരുടെ മെക്കിട്ട് കയറാന്‍ !
(5) ദുഖം മറക്കാന്‍
(6) ഉറക്കം വരാന്‍

Reply to This

Music

Loading…

Badge

Loading…

© 2010   Created by Prashanth   Powered by .

Badges  |  Report an Issue  |  Terms of Service