MalayaliMates.com

Malayali Friendship website

Prashanth

നിങ്ങളുടെ വീക്ക്നസ്സ് എന്താണ്?

എല്ലാവര്‍ക്കും ഒരു വീക്ക്നസ്സ് ഉന്‍ട് എന്നു പറഞ്ഞു കേള്‍ട്ടിന്‍ടുന്‍ട് . നിങ്ങളുടെ വീക്ക്നസ്സ് എന്താണ്?
പരസ്യമായി പറയാന്‍ പറ്റിയത് പറഞ്ഞാല്‍ മതി.

Tags: weakness, വീക്ക്നസ്സ്

Reply to This

Replies to This Discussion

തലയിണ കെട്ടിപിടിച്ച് കിടക്കുകയാണ് എന്റെ എറ്റവും വലിയ വീക്നസ്........

തൽക്കാലം ഇത് നമ്മളു രണ്ടാളും മാത്രം അറിഞ്ഞാമതി

Reply to This

" ഏകയായി വിദൂരതയിലേക്ക് നോക്കി ഏകാന്ധതയില്‍ വിശ്രമിക്കുക ...! "

Reply to This

വിശന്നാല്‍ വയറു നിറയെ ഭക്ഷണം "വീക്ക്‌"നസ്.
ഭക്ഷണശേഷം ഫ്രണ്ട്സ്‌ന്ടെ കൂടെ ചുറ്റിനടത്തം "വീക്ക്‌"നസ്.
ചുറ്റിനടക്കുമ്പോള്‍ അല്പം ഡയലോഗുകള്‍ "വീക്ക്‌"നസ്.
ടെന്‍ഷന്‍ അടിച്ചാല്‍ ബാറില്‍ പോയി രണ്ടു പെഗ് "വീക്ക്‌"നസ്.
ടെന്‍ഷന്‍ അടിപ്പിച്ചവരെയും ചിലപ്പോള്‍ രണ്ടു "വീക്ക്‌"നസ്.

Reply to This

beautiful girls aan ente weakness,,,

Reply to This

നീ ആളു കൊള്ളാല്ലോടാ മനുവേ.....

Reply to This

ചങ്ങതിമാരോടോത്തുള്ള നാട്ചുറ്റല്‍
എന്നും വൈകിട്ടുള്ള സുരപാനം................

Reply to This

ഉറങ്ങുകയാണ്‌ എന്‍റെ വീക്നസ്........

Reply to This

കഥ കേള്‍ക്കുന്നതാണ് എന്റെ വീക്നസ്...............

Reply to This

എന്നാ ഞാൻ ഒരു കഥ പറയട്ടെ..........

Reply to This

പണിക്ക് വന്നാലോ അപ്പൊഴും ഉറങ്ങുവേ

Reply to This

Ee prapanchathilekku ayakkumpol Vidhatav randu kannukal thannu. Manoharamayathu enthu kandalum avayil athu udakki kidakkum. Athu pidi viduthi edukkan njan varshangalai pani pettu kondirikkuka anu..... Alas! My weakness!!

Reply to This

ആരെങ്കിലും എന്റടുത്ത്‌ എന്തെങ്കിലും സഹായം ചോദിച്ചുവന്നാൽ ഇല്ല എന്ന് മുഖത്തുനോക്കി പറയാൻ എനിക്കു ഭയങ്കര വിഷമമാണ്‌. അതാണ്‌ എന്റെ ഏറ്റവും വലിയ വീക്നെസ്സ്‌.

Reply to This

RSS

Music

Loading…

Badge

Loading…

© 2010   Created by Prashanth   Powered by .

Badges  |  Report an Issue  |  Terms of Service