MalayaliMates.com

Malayali Friendship website

സീരിയലുകള്‍ക്ക്‌ മുന്നില്‍ തപസ്സിരിക്കുന്നവരാണ്‌ സ്‌ത്രീകള്‍. ഒരു ഭാഗം കഴിഞ്ഞാല്‍ അടുത്ത ഭാഗത്തിനായി അവര്‍ ആകാംക്ഷയോടെ കാത്തിരിക്കും.

ആയിരവും പതിനായിരവും എപ്പിസോഡുകള്‍ കഴിഞ്ഞും മുന്നേറുന്ന ജനപ്രിയ സീരിയലുകള്‍ തന്നെയാണ്‌ ഇതിന്‌ തെളിവ്‌. സീരിയല്‍ കഴിഞ്ഞെ മറ്റ്‌ വീട്ടുകാര്യങ്ങളെ കുറിച്ച്‌ അവര്‍ ചിന്തിക്കൂ.

എന്നാല്‍ വാര്‍ത്തകളുടെ സ്‌പോര്‍ട്ടിന്റെയും ലോകത്താണ്‌ പുരുഷന്‍മാര്‍ വിഹരിക്കുന്നത്‌. സീരിയില്‍ ഭ്രമം പുരുഷന്‍മാര്‍ക്ക്‌ ഇല്ല. മറിച്ച്‌ സ്‌ത്രീകളുടെ സീരിയില്‍ ഭ്രാന്തിനെഅവസരം കിട്ടുമ്പോഴൊക്കെ പരിഹസിക്കാനും അവര്‍ മറക്കാറില്ല.

Reply to This

Replies to This Discussion

യോജിക്കുന്നു പൂര്‍ണ മനസ്സോടെ ..........................

Reply to This

നന്ദി.....

Reply to This

അതെ. വെറുതെ കഥയും കേട്ടിരിക്കാനൊന്നും ഞങ്ങളെ കിട്ടില്ല. We are practical..

Reply to This

RSS

Music

Loading…

Badge

Loading…

മാതൃഭൂമി വാര്‍ത്തകള്‍

Loading feed

© 2010   Created by Prashanth on Ning.   Create a Ning Network!

Badges  |  Report an Issue  |  Privacy  |  Terms of Service