MalayaliMates.com

Malayali Friendship website

Sundareswaran.V

അതേയ് ഒന്ന് നോക്കണേ

അതേയ് ഒന്ന് നോക്കണേ എന്ന് എഴുതിയത് അപേക്ഷയാണ്, മലയാളിമേറ്റ്സിൽ വന്ന ഈ മാറ്റം എന്തിന്ന് എന്നലേ ഇത് കണ്ടപ്പോൾ തന്നെ എന്നിക്ക് മനസിലായി. ഇത് നമ്മൾക്കുവേണ്ടി തന്നെ

മലയാളിമേറ്റ്സിൽ ലോഗിൻ ചെയ്തശേഷം
1. പ്രൊഫയിൽ അപ്ഡേറ്റ് ചെയ്യുക
2. ഒന്നോ, രണ്ടോ അതിലധികമോ ഫോട്ടോ ആഡ് ചെയ്യുക
3. ഒരു പാട്ടോ, വീഡിയോവോ ആഡ് ചെയുക


ഇതാണ് പലരുടെയും പേജിലെ Latest Activity ഇത് കാരണം പലരുടെയും സുഹ്രുത്ത് ബന്ധത്തിനുതന്നെ ഒരു പൂർണതയില്ല. ഇത് മാറ്റാൻ ഈ ഫോറം സഹായിക്കും എന്ന് ഞാൻ കരുതുന്നു. നമ്മുക്ക് ആശയങ്ങൾ ഇവിടെ പങ്കുവയ്ക്കാം.......

Tags: activity

Reply to This

Music

Loading…

Badge

Loading…

© 2010   Created by Prashanth   Powered by .

Badges  |  Report an Issue  |  Terms of Service